5 thoughts on “Cricket World Cup 2019 Cricketeer Experience |ക്രിക്കറ്റ് വേൾഡ് കപ്പ് വളണ്ടിയർ അനുഭവങ്ങൾ |

  1. ദിലീപേട്ടൻ, നല്ല വളണ്ടിയറുമാണ് നല്ല അവതാരകനുമാണ്. Informative ആയ കാര്യങ്ങളെ ലളിതമായി തന്നെ പറഞ്ഞു തരുക എന്നത് ചെറിയ കാര്യമല്ല. Great job 😍 എത്ര സുന്ദരമായാണ് അവിടത്തുകാർ ഓരോ കാര്യങ്ങൾ തല്ലും തള്ളും ലഹളയുമില്ലാതെ വലിയൊരു event കൈകാര്യം ചെയ്യുന്നതും നമ്മളെ കൊണ്ട് തന്നെ co-ordinate ചെയ്യിക്കുന്നതുമൊക്കെ ല്ലേ. Respect ആണ് അതൊക്കെ കാണുമ്പോൾ 😍 anyway keep going with your vlogging . എല്ലാ വിധ ആശംസകളും .

Leave a Reply

Your email address will not be published. Required fields are marked *